Tuesday, February 13, 2007

വന്ദനം

വീണയല്ല, മണിജാലവും കര-
ത്താരിലേന്തി വിളയാടുമീശ്വരീ!
വാക്കുകൊണ്ടു കൃതിചെയ്യുവാനെനി-
യ്ക്കേകണേകൃപ വണങ്ങിനില്‍പ്പു ഞാന്‍.

24 comments:

vasudevan said...

all the best for this endeavor!
keep it up.

ശ്രീജിത്ത്‌ കെ said...

സ്വാഗതം മാഷേ മലയാളം ഭൂലോകത്തേക്ക്. ഈ സാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്നപേക്ഷിക്കുന്നു. എല്ലാ ആശംസകളും.

sandoz said...

മാഷിനു ബൂലോഗത്തേക്ക്‌ സ്വാഗതം ......

വക്കാരിമഷ്‌ടാ said...

മാഷിന് ഹൃദയം നിറഞ്ഞ സ്വാഗതം.

അനംഗാരി said...

ഗുരുവിന് സ്വാഗതം.

indiaheritage said...

മാഷിന് ഹൃദയം നിറഞ്ഞ സ്വാഗതം.

പടിപ്പുര said...

മാഷിന്‌ സ്വാഗതം.

വല്യമ്മായി said...

സ്വാഗതം

വേണു venu said...

മാഷേ സ്നേഹം നിറഞ്ഞ സ്വാഗതം.

ഇത്തിരിവെട്ടം© said...

സ്വാഗതം മാഷേ.

സിദ്ധാര്‍ത്ഥന്‍ said...

നമസ്ക്കാരം മാഷേ.
താങ്കളുടെ വരവു് സന്തോഷമുണ്ടാക്കുന്നു എന്നു സത്യസന്ധമായി പറയട്ടെ.
സ്വാഗതം

ആവനാഴി said...

വീണാധാരിണിയായി ജാജ്വല്യമാനയായി വിളയാടുന്ന സാക്ഷാല്‍ വാഗീശ്വരിയുടെ മുന്നില്‍ ഭ്ക്തിപൂര്‍വം കൈ കൂപ്പി വാക്കു കൊണ്ടു കൃതി ചെയ്യാന്‍ അനുഗ്രഹിക്കണേ എന്നു പ്രാര്‍‌ഥിക്കുന്ന അങ്ങയെ കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയ ഒരു കവിതാശകലം ഇതാ ഇവിടെ ദക്ഷിണയായി വച്ച് നമസ്കരിക്കുന്നു.

ജ്ഞാനമാം തിരിതെളിച്ചൊരായിരം
മാനവര്‍‌ക്കു വഴി കാട്ടി ശങ്കരന്‍
കേവലം മടിവെടിഞ്ഞു സാദരം
ബ്ലോഗിലാക്കു കവനാമൃതങ്ങളെ.

വരൂ. അങ്ങേക്കു സുസ്വാഗതം.

ആവനാഴി

എസ്‌ എന്‍ പയ്യൂര്‍ said...

അഭിപ്രായങ്ങള്‍ എഴുതിയ നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി.

സുല്‍ | Sul said...

താമസിച്ചതില്‍ ക്ഷമാപണം.

സ്വാഗതം മാഷെ.

-സുല്‍

ധ്വനി said...

''കാലങ്ങളായി ഞാന്‍ കുറിച്ചു വെച്ചിരുന്ന....''

പ്രതീക്ഷിച്ചിരിക്കുന്നു..
സ്വാഗതം... ഭാവുകങ്ങള്‍!!

കെ.പി.സുകുമാരന്‍ said...

മാഷേ.. അടുത്ത കവിത... ?

SAJJIVE BALAKRISHNAN said...

മാഷ്ടെ ഒരു പടം വരച്ചയച്ചിട്ടിനി കാര്യം !

സ്നേഹത്തോടെ,
സജ്ജീവ്, ഊണേശ്വരം പി.ഒ.

Muhammed Sageer Pandarathil said...

good poem

Narayanan said...

Dear Kunchuettan,

I like the work you have done. Myself, Sheena and nithin wished happy onam to all including valsaloppole.

Narayanan I P
Ittiyamparambath

tk sujith said...

boolokathekku swagatham mashe

One Swallow said...

എന്താ പിന്നെ ഒന്നും ഇല്ലാഞ്ഞെ?

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

jyothirmayi said...

കുഞ്ച്വേട്ടാ.......ഇപ്പോഴെങ്കിലും എഴുതിത്തുടങ്ങിയല്ലോ! തുടര്‍ന്നോളൂ, ധൈര്യമായിട്ടു....നന്നാവുന്നുണ്ടു..