Tuesday, February 13, 2007

വന്ദനം

വീണയല്ല, മണിജാലവും കര-
ത്താരിലേന്തി വിളയാടുമീശ്വരീ!
വാക്കുകൊണ്ടു കൃതിചെയ്യുവാനെനി-
യ്ക്കേകണേകൃപ വണങ്ങിനില്‍പ്പു ഞാന്‍.